സിനിമാ ഭ്രാന്തൻമാർ
Join Group

സിനിമാ ഭ്രാന്തൻമാർ

India Malayalam

സിനിമ എന്ന സ്വപ്നവുമായി യാത്ര ചെയ്യുന്ന പ്രിയ കൂട്ടുക്കാർക്ക് വേണ്ടി ഇതാ ഒരു ഗ്രൂപ്പ്
നിങ്ങളുടെ ആശയങ്ങൾ വെച്ച് പുതിയ രംഗങ്ങൾ രൂപികരിക്കാൻ ഒരു പക്ഷേ സാധിച്ചേക്കാം.
ഷോർട്ട് ഫിലിം ചെയ്യാൻ ആഗ്രഹിക്കുന്നവരും കഥ, തിരക്കഥ ,സംവിധാനം എന്നി മേഖലകളിൽ അഭിരുചിയുള്ളവരും പരസ്പ്പരം അഭിപ്രായങ്ങളിലൂടെ പുതിയ ഒരു മുഖം പടുതുയർത്താം

Nb : ഗ്രൂപ്പിനെ ദുരുഭ യോഗം ചെയ്യാൻ പാടുള്ളതല്ല
ഗ്രൂപ്പിൽ അനാവശ്യ ചർച്ചകൾക്ക് വേദി ഒരുക്കരുത്
തികച്ചും നന്മ മാത്രം ഉദ്ദേശിച്ച് മുന്നോട്ടു കുതിക്കാൻ ആഗ്രഹിക്കുന്ന ഗ്രൂപ്പ് ആണിത്
ഇതു മായി ബന്ധപ്പെടാത്ത ആരും തന്നെ ഇതിൽ join ചെയ്യണം എന്നില്ല

Tags: സിനിമാ ഭ്രാന്തൻമാർ

Relate Groups