Moviebank
Join Group

Moviebank

India Malayalam

പണ്ടൊക്കെ ഒരു പടം കാണാൻ കടയിൽ പോയി cassette ടേപ്പ് എടുത്തായിരുന്നു..പിന്നെ വിസിഡി,അത് മാറി ഡിവിഡി ഇതൊക്കെയായിരുന്നു നമ്മൾ ആശ്രയിച്കൊണ്ടിരുന്നത്.കാലം മാറി ഒപ്പം ടെക്നോളജിയും.എല്ലാം ടോറന്റ് വഴി.ഇപ്പോ പലതരത്തിലുള്ള വീഡിയോ ഫോർമാറ്റ് ലഭ്യമാണ്..പല ക്വാളിറ്റിയിൽ.എന്നാൽ പലപ്പോഴും പടം ഡൗൺലോഡ് ചെയ്യുമ്പോ പ്രതീക്ഷിച്ച ക്വാളിറ്റി കിട്ടില്ല..പലരും ചോദിക്കാറുമുണ്ട് ഏതാ നല്ലതു..മികച്ച ക്വാളിറ്റി എന്നൊക്കെ..ഡൌൺലോഡ് ചെയ്യുന്നെന് മുന്നേ ആ ഫയൽ പേര് എന്ന് ശ്രദ്ധിച്ചാൽ ക്വാളിറ്റി ഏതാണ് മനസിലാക്കാം..പ്രധാനപ്പെട്ട വീഡിയോ ഫോർമാറ്റ് വിശദമായി താഴെ…
"BD Rip*
ഒർജിനൽ ബ്ലൂറേ ഡിസ്കിൽ നിന്നും ഡയറക്റ്റ് ആയി എൻകോഡ്ഡ് ചെയ്തു വരുന്ന റിപ്.പ്രധാനമായും 720p/1080p എന്നീ 2 ക്വാളിറ്റിയിൽ കിട്ടും..m2ts,bdav mkv എന്നീ എക്സ്റ്റൻഷൻ ആണ് ഇവയെല്ലാം..പക്ഷെ ഫയൽ സൈസ് നല്ല വലുതായിരിക്കും..720പി തന്നെ ഒരു 5/6ജിബി ആകും.50ജിബി വേറെ വരുന്ന BDRip ഉണ്ട്…x264 ഫോർമാറ്റിൽ ആയിരിക്കും..
*BR Rip*
ഏതേലും ഒരു BDRipൽ നിന്നും എൻകോഡ് ചെയ്തു വരുന്ന ഫയൽ.അതായതു bdrip കംപ്രസ് ചെയ്തു ചെറിയ സൈസ്..പല ക്വാളിറ്റിയിൽ കിട്ടും.480/72

Tags: Movie group, download link, DVD releases

Relate Groups