ഇന്ത്യ എന്റെ രാജ്യമാണ്
Join Group

ഇന്ത്യ എന്റെ രാജ്യമാണ്

India Malayalam

ഇന്ത്യാ എന്റെ രാജ്യമാണ്.എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീ സഹോദരന്മാരാണ്.ഞാൻ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു;സമ്പൂർണ്ണവും വൈവിദ്ധ്യപൂർണ്ണവുമായ അതിന്റെ പാരമ്പര്യത്തിൽ ഞാൻ അഭിമാനം കൊള്ളുന്നു.ഞാൻ എന്റെ മാതാപിതാക്കളെയും ഗുരുക്കന്മാരെയും മുതിർന്നവരെയും ബഹുമാനിക്കും.ഞാൻ എന്റെ രാജ്യത്തിന്റെയും എന്റെ നാട്ടുകാരുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി പ്രയത്നിക്കും.

ജയ് ഹിന്ദ്

Tags: ഇന്ത്യാ എന്റെ രാജ്യമാണ്.

Relate Groups