
നിറവ് ഫ്രഷ്
India Malayalam
വളമംഗലം വടക്ക് മാലിച്ചിറ പുരയിടത്തിൽ ഗുണനിലവാരമുള്ള പച്ചക്കറിതൈകളും മറ്റു നടിൽ വസ്തുക്കളും ഉല്പാദിപ്പിക്കുന്നതിന് കൃഷിവകുപ്പിന്റെ മാർഗനിദേശപ്രകാരം *മഴമറ സംവിധാനം സജീകരിച്ചിരിക്കുന്നു. .*നിറവ് സ്വയംസഹായസംഘം* വഴി ഗ്രോബാഗുകളിൽ ജൈവവളങ്ങളും ജൈവ കീടനാശിനിയും മറ്റും ഉപയോഗിച്ച് അടുക്കളത്തോട്ടം, മട്ടുപ്പാവ് കൃഷി എന്നിവ വീടുകളിൽ സജ്ജീകരിക്കുന്നു.
വിഷരഹിതമായ പച്ചക്കറികൾ ഉൽപ്പാദിപ്പിച്ച് ആരോഗ്യമുള്ള ഒരു സമൂഹത്തെ വാർത്തെടുക്കാൻ ഉള്ള ഒരു എളിയശ്രമമാണിത് എല്ലാവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു.🙏
Relate Groups

നിറവ് കൃഷി
India Malayalam

Modicare India's No.1
India Malayalam

DMG (Dream Makers Global)
India Malayalam

Learn online marketing
India Malayalam

മലയാളിയുടെ ഓൺലൈൻ 😎
India Malayalam

Mind is your Business 🧠💸🏦
India Malayalam

Sub 4 sub🤝🏻💥
India Malayalam

NILGIRI AQUA GUPPIES
India Malayalam

CLASSIC GENTS SOTORE-2
India Malayalam

Loan 4 kerala womens
India Malayalam

തൊഴിൽ വാർത്ത
India Malayalam

GROW WEALTH OFFICIAL 1 🥰
India Malayalam