Youtube Subscribers MLYLM
India Malayalam
ഹായ് ഫ്രണ്ട്സ് ,
നിങ്ങൾ ഉദ്യേശിക്കുന്ന ഫലം നിങ്ങൾക്ക് കിട്ടണം എന്നുണ്ടെങ്കിൽ കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കണം.
1. നിങ്ങൾ link അയക്കാതെ നിങ്ങളുടെ ചാനെൽ name അയക്കുക. കൂടെ നിങ്ങളുടെ ചാനലിൽ ഇട്ട പ്രൊഫൈൽ പിക്ചർ കൂടെ വേണം. കാരണം ബാക്കി ഉള്ളവർക്ക് നിങ്ങളുടെ ചാനെൽ തിരിച്ചറിയാൻ ആണ്.
2. ഒരാളുടെ വീഡിയോ കുറഞ്ഞത് 3 mnt എങ്കിലും നിർബന്ധം ആയി കാണുക.. എന്നിട്ട് മാത്രം ലൈക്, കമന്റ് എന്നിവ ഇടുക.
അങ്ങനെ ആത്മാർത്ഥമായി 3 mnt ചെയ്യാൻ കഴിയുന്നവർ മാത്രം ഗ്രൂപ്പിൽ തുടരുക. അല്ലെങ്കിൽ നിങ്ങൾക്ക് പോലും നിങ്ങൾ ഉദ്യേശിക്കുന്ന ലക്ഷ്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞെന്ന് വരില്ല.
ഫേസ്ബുക്കിൽ ഒരിക്കലും ആത്മാർത്ഥത ഉണ്ടായി കണ്ടില്ല. അതാണ് ഈ ഗ്രൂപ്പ് തുടങ്ങാൻ കാരണം. അതുകൊണ്ട് ദയവായി നിങ്ങൾ ഗ്രൂപ്പ് നിയമം ആത്മാർത്ഥമായി പാലിക്കുക.
All the best
( പേർസണൽ msg അയക്കേണ്ട സിറ്റുവേഷൻ വന്നാൽ നിങ്ങളുടെ ചാനെൽ സംബന്ധം അല്ലാത്ത ഒരു മെസ്സേജും പാടില്ല. നിങ്ങളുടെ ആവശ്യം കഴിഞ്ഞാൽ പിന്നീട് ആ പേർസണൽ msg റിപ്പീറ്റ് ചെയ്യാൻ പാടില്ല, ആ വ്യക്തിയെ ബുദ്ധിമുട്ടിക്കാൻ പാടില്ല )
Tags: Permanent, 3 min watch, no cheating, only malayalies
Relate Groups
India Malayalam
India Malayalam
India Malayalam
India Malayalam
India Malayalam
India Malayalam
India Malayalam
India Malayalam
India Malayalam
India Malayalam
India Malayalam
India Malayalam