🔥⚽🎮 PES UNITED 2020🎮⚽🔥
Join Group

🔥⚽🎮 PES UNITED 2020🎮⚽🔥

India Malayalam

⚽⚽🔰 PES UNITED 🔰⚽⚽

🔰🔰 SEASON3 🔰🔰

⭕⭕⭕ RULES⭕⭕⭕

⭕Match സമയം 6 minutes ആണ്...ഇതിൽ കൂടുതലോ കുറവോ ആരും തന്നെ വെക്കാൻ പാടുള്ളതല്ല❌
Extra time and penalty on ആകിയിട്ട് വേണം കളിക്കേണ്ടത്

⭕32പേർ അടങ്ങുന്ന tournament ആയതിനാൽ ആദ്യത്തെ round മുതൽ direct knockout ആയിട്ടാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്...

⭕connectivity related ആയിട്ടുള്ള എന്ത് പ്രശ്നം വന്നാലും players തമ്മിൽ ഒത്തുതീർപ്പാക്കി വേണം കൊണ്ട് പോകാൻ...രണ്ട് പേർക്കും താൽപ്പര്യം ഉള്ള പക്ഷം rematch കളിക്കാവുന്നതാണ്(connectivity പ്രശ്‌നം ഉണ്ടാകുന്ന സാഹചര്യത്തിൽ)...അല്ലെങ്കിൽ കളി തീരുമ്പോൾ scoreline എന്തായിരുന്നോ അത് വെച്ച് മുൻപോട്ട് പോകാം...ഇതും players പറസ്പ്പരധാരണ ആകേണ്ടതാണ്...ഒത്തു തീർപ്പാക്കിയതിന് ശേഷം മാത്രമേ score ഗ്രൂപ്പിൽ ഇടാവു😇

⭕കളി കഴിഞ്ഞതിന്ന് ശേഷം score screenshot ആയി groupൽ ഇടുക...ഇടുമ്പോൾ playersഉളെ ന്റെ full name srceenshotന്റെ താഴെ ഇടേണ്ടതാണ്...😇

⭕ഡെഡ്ലിനിനു മുമ്പ് തന്നെ matches, തീർക്കേണ്ടതാണ്... അല്ലാത്തപക്ഷം toss ഇട്ടു വിജയിയെ തീരുമാനിക്കുന്നതാണ്

Relate Groups