🏆HERO ISL 2019-20⚽
Join Group

🏆HERO ISL 2019-20⚽

India Malayalam

ഇതിൽ ഐസ് എൽ നെ ക്കുറിച്ചുള്ള മാത്രം പോസ്റ്റുകൾ മതി.⚽🏆🏆🤗🤗

ഗ്രൂപ്പിൽ അനാവശ്യ ചാറ്റിംഗ് പാടില്ല👎🏻👎🏻

അശ്ലീല വീഡിയോ, ഫോട്ടോ ആരെങ്കിലും ഗ്രൂപ്പിൽ ഇട്ടാൽ അവന്റെ കാര്യം പോക്കാ!!!💦😡😡✴

ഗ്രൂപ്പിൽ എല്ലാവരും ആക്ടീവ് ആകണം.
അല്ലാത്തവരെ എടുത്ത് കളയും .👾👊🏼👊🏼

ഗ്രൂപ്പിൽ ആർക്കെങ്കിലും എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അഡ്മിൻസിനെ സമീപിക്കുക.🧯👉🏻

കളിയുടെ ലൈവ് അപ്ഡേറ്റ്സ് ഉണ്ടാവുന്നതാണ്.📱📱📺📷

1 GB ഫ്രീ, ഷയർ ചെയ്യൂ 5 രൂപ, ഫേക്ക് ന്യൂസ് , മറ്റു ഗ്രൂപ്പുകളുടെ ലിങ്ക് തുടങ്ങിയവ ഗ്രൂപ്പിൽ ഇട്ടാൽ പിന്നെ അവൻ വാട്ട്സ്അപ്പ് ഡിലീറ്റ് ചെയ്യേണ്ട ഇട വരും !¡!!!!!!.🥵🥵🥵

ഗ്രൂപ്പിലെ എല്ലാ നിബദ്ധനകൾ അനുസരിക്കും എന്നുള്ളവർ ഇങ്ങ് പോര്......✌🏻✌🏻

LETട Football....⚽⚽⚽

▶▶▶▶▶▶▶▶▶▶▶▶

Tags: isl, football, keralablasters

Relate Groups