KERALA BLASTERS FANZ GRP3
Join Group

KERALA BLASTERS FANZ GRP3

India Malayalam

🔰 *ഇന്ത്യൻ ഫുട്ബോളും, കേരള ബ്ലാസ്റ്റേഴസിനെ സംബന്ധിച്ചുള്ള എല്ലാ കാര്യങ്ങളും ഈ ഗ്രൂപ്പിൽ ചർച്ച ചെയ്യാം.*

🔰 *രാഷ്ട്രീയം, മതപരമായ കാര്യങ്ങൾ ഒഴിവാക്കുക.*

🔰 *എല്ലാവരും ഗ്രൂപ്പിൽ നന്നായി ആക്ടീവ് ആകാൻ ശ്രമിക്കണം.*

🔰 *എല്ലാ അംഗങ്ങളും ഒരു കുടുംബത്തെ പോലെ പെരുമാറാൻ ശ്രമിക്കണം.*

🔰 *അശ്രീല വാക്കുകൾ ഗ്രൂപ്പിൽ ഉപയോഗിക്കരുത്.*

🔰 *മറ്റു ഗ്രൂപ്പുകളുടെ ലിങ്ക് ഗ്രൂപ്പിൽ ഇട്ടാൽ ഉടൻ തന്നെ റിമൂവ് ചെയ്യുന്നതാണ്.*

🔰 *ഗ്രൂപ്പിൽ ക്വിസ് നടത്താനുള്ള അനുവാദം ആർക്കും കൊടുത്തിട്ടില്ല..*
*നടത്തിയാൽ റിമൂവ് ചെയ്യുന്നതായിരിക്കും..*

Tags: Eee

Relate Groups