Part_time job
Join Group

Part_time job

India Malayalam

Lockdown ആയി വീട്ടിൽ ഇരിക്കുകയാണ് 90% ആൾക്കാരും. പലർക്കും ഉണ്ടായിരുന്ന ജോലി പോയി. ഇനി പുതിയ എന്തെങ്കിലും ജോലി കിട്ടിയാൽതന്നെ ഇതുവരെ ജീവിച്ചുവന്ന നിലവാരത്തിൽ ജീവിക്കാൻ പറ്റുക എന്നതും സംശയമാണ്...ഗൾഫ് മേഖല എല്ലാം ബ്ലോക്ക് ആയി ....ഇനി അടുത്ത കാലത്തൊന്നും വിദേശത്തു പോയി സമ്പാദിക്കാമെന്നുള്ള മോഹം വേണ്ട.അതാ ആ രാജ്യങ്ങളുടെയും അവസ്ഥ...ഈ സാഹചര്യത്തിലും വരുമാനം മുടങ്ങാതെ കിട്ടുന്ന ഒരു വിഭാഗം ആൾക്കാറുണ്ട്...Direct Selling Entrepreneur.. ടെക്നോളജി മുതലാക്കി വരുമാനം നേടുന്നവർ... 21 നൂറ്റാണ്ടിലെ ബിസിനസ്സ്. ..അതിലൂടെ ലക്ഷങ്ങൾ വരുമാനം വാങ്ങുന്നവർ കണ്മുന്നിൽ ഉള്ളപ്പോഴും ഇതുവരെ ഉണ്ടായിരുന്ന എല്ലാം നഷ്ടപ്പെട്ടു നിസഹായരായി നിൽക്കുമ്പോഴും അവർ പറയുന്നതു "ഓ ആളെ ച്ചേർക്കുന്ന പരിപാടിയല്ലേ, ഇതു അതല്ലേ, money chain അല്ലെ, പറ്റിപ്പല്ലേ, ഉടയിപ്പല്ലേ എന്ന രീതിയിലാ സംസാരം.
വരും കാലഘട്ടങ്ങളിൽ ഒരു വിധം നന്നായി ജീവിച്ചുപോകാനും, മക്കളയൊക്കെ പഠിപ്പിച്ചു ഒരു കര പറ്റിക്കാനും അവരുടെ കാര്യങ്ങൾ നന്നായി നടത്താനും എന്തിനു ഒരു അസുഖം വന്നു കിടപ്പിലായാൽ ആരോടും കൈ നീട്ടാതെ കഴ

Tags: Money yearning

Relate Groups