PES MOBILE 2K19
Join Group

PES MOBILE 2K19

India Malayalam

➖➖➖➖➖➖➖➖


*🛑 RULES 🛑*


➖➖➖➖➖➖➖➖

⭕ *ഫുട്ബോളുമായി ബന്ധപ്പെട്ടത് മാത്രം ഷെയർ ചെയ്യുക. ⚽*

🔘 *Voice chat banned*

⭕ *SEX,Politics,Film Post or Trolls, Casual Apps (Earn talktime,true balance,apps...) ഇവയൊന്നും ഗ്രൂപ്പിൽ അനുവദനീയമല്ല. ⚠*


⭕ *Group Icon, Name എന്നിവ മാറ്റാൻ പാടുള്ളതല്ല. ❎*


⭕ *ഗ്രൂപ്പിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പേർസണൽ ആയി ഗ്രൂപ്പ് അഡ്മിൻസുമായി പങ്ക് വെക്കാവുന്നതാണ്.ഗ്രൂപ്പിലെ എല്ലാ പുരോഗമനത്തിനും അഡ്മിനുമായി ബന്ധപ്പെടാം,ഇത് നമ്മുടെ ഗ്രൂപ്പ് ആണ്. 😊*



⭕ *ഗ്രൂപ്പിൽ അസഭ്യ ചുവയുള്ള വാക്കുകൾ ചൊരിയുകയോ,പ്രയോഗിക്കുകയോ,മറ്റുള്ള ഗ്രൂപ് Members നെ അവഹേളിക്കുന്ന തരത്തിലുള്ള Emojies, പോസ്റ്റുകളോ Sent ചെയ്യരുത്. 🤫*


⭕ *എപ്പോൾ വേണമെങ്കിലും ഗ്രൂപ്പിൽ നിന്ന് പുറത്തു പോകാവുന്നതാണ്.​​​ Left അടിക്കുന്നവരെ പിന്നെ Add ചെയ്യില്ല​​.ലിങ്ക് വഴി മാത്രമേ ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ സാധിക്കു..Left ആകുന്നവർ അതിന്റെ കാരണം എഴുതിയിടാൻ ശ്രമിക്കണം.(ഫോൺ ഹാങ്ങ് ആവുന്നു, ഗ്രൂപ്പിൽ ഇന്ററസ്

Relate Groups